for Favours Received-upakarasmarana.
PUBLISHED

 For Favours Received

. JESUS
.ST. ALPHONSA
.ST. JUDE
.ST. MARY
.ST. GEORGE
.ST. ANTONY
.BL. KUNJACHAN
.BL. KURIAKOSE ELIAS

ഈ വെ­ബ്‌­സൈ­റ്റ്
നി­ങ്ങള്‍­ക്ക് ത­രു­ന്ന­ത്?


Christian malayalam prayers
കുരിശിന്റെ വഴി
സമാധാ­ന പ്രാര്‍ത്ഥ­ന
നല്ല ജീവിതപങ്കാളിക്ക്
അത്ഭു­ത പ്രാര്‍ത്ഥ­ന
ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല
പ­രീ­ക്ഷാ­വി­ജ­യ­ത്തി­ന്
ജോ­ലി­ക്കു­വേ­ണ്ടി­
വി­ദ്യാര്‍­ത്ഥി­ക­ളു­ടെ

എ­ത്രയും ദ­യ­യു­ള്ള
വി.­കു­രി­ശി­ന്റെ പ്രാര്‍­ത്ഥന
ക്ഷ­മ­യു­ടെ പ്രാര്‍ത്ഥ­ന
പ്ര­ത്യേ­ക കാര്യം
കുമ്പ­സാ­ര­ത്തി­നു­ള്ള ജപം

മനസ്താ­പ പ്ര­കര­ണം
..............More

Important Churchs

VELIANKANNY
BHARANANGANAM
RAMAPURAM
ARUVITHURA
MALAYATTOOR
MANARKAD
ARTHUMKAL

.............More

വി. അല്‍ഫോന്‍സാ
സൂക്തങ്ങള്‍


alphonsa sukthangal



വിശുദ്ധജീവിതങ്ങളിലൂടെ
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍









പൈ­തലാം യേ­ശുവേ

യേ­ശു­വേ നീ എ­നി­ക്കായി

ന­ന്ദി ദൈവമേ

ഞാന്‍ നി­ന്നെ കൈ­വി­ടുമോ

കാല്‍­വ­രി­ക്കു­ന്നി­ലെ കാ­രു­ണ്യമേ

ഇ­സ്ര­യേലിന്‍ നാ­ഥ­നായി

ഒ­ന്നു വി­ളിച്ചാല്‍

കാ­ലി­ത്തൊ­ഴുത്തില്‍ പി­റ­ന്നവനേ

ദി­വ്യ കാ­രു­ണ്യമേ

നി­ത്യ­സേ്‌­ന­ഹ­നാഥാ

ന­ന്മ­നേരും അ­മ്മ

എ­ത്രയും ദ­യ­യു­ള്ള

ലു­ത്തിനിയ

നിന്റെ തകര്‍ച്ചയില്‍

എന്റെ മുഖം വാടിയാല്‍

കുഞ്ഞുമനസിന്‍ നൊമ്പരങ്ങള്‍

അമ്മേ അമ്മേ തായേ..

ഈശ്വരനെ തേടി ഞാന്‍

കരുണനിറഞ്ഞ പിതാവേ

ഈശോ മിശിഹാ

ദൈവ പിതാവേ

തിരുനാമ കീര്‍ത്തനം പാടുവാന്‍

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

ബലിയായി തിരുമുമ്പില്‍ നില്‍ക്കാം

വിശുദ്ധ അല്‍ഫോന്‍സാമ്മ

വിശുദ്ധ അല്‍ഫോന്‍സാമ്മ

കാവല്‍ മാലാഖമാരേ

നിന്‍ ധനം ഞാന്‍ അനുഭവിച്ചു

 

രക്തസാക്ഷിയായ വി. ജസ്റ്റിന്‍ (103-167)

രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിക്കെ എന്ന പ്രദേശത്താണ് ജസ്റ്റിന്‍ ജനിച്ചത്. ഒരു സത്യാന്വേഷകനായിരുന്നു ജസ്റ്റിന്‍. സോക്രട്ടീസ്., പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ചിന്തകരുടെ പുസ്തകങ്ങള്‍ പഠിച്ച് സൃഷ്ടാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കുകയായിരുന്ന ജസ്റ്റിന് പക്ഷേ, തൃ­പ്­തി­ക­രമായ ഉത്തരമൊന്നും ആ ഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം വി.ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. തന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവന് വി.ഗ്രന്ഥത്തില്‍ നിന്നു ലഭിച്ചു. ദൈവത്തിനു വേണ്ടി രക്തസാക്ഷിയായി മാറിയവരുടെ കഥകള്‍ അവനെ ആകര്‍ഷിച്ചു. മുപ്പതാം വയസില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് അവന്‍ ക്രിസ്തുവിന്റെ അനുയായി ആയി മാറി. പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് ആളുകളെ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. എന്നാല്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രവര്‍ത്തി ജസ്റ്റിനെ തടവിലാക്കി. ന്യായാധിപന്‍ ജസ്റ്റിനോട് റോമന്‍ ദൈവത്തെ ആരാധിക്കുവാനും ചക്രവര്‍ത്തിയെ അനുസരിക്കാനും കല്‍പിച്ചു. ജസ്റ്റിന്‍ പറഞ്ഞു: ''ഞങ്ങളുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുന്നതിന്റെ പേരില്‍ ഞങ്ങളെ തടവിലാക്കാനോ ശിക്ഷിക്കുവാനോ താങ്കള്‍ക്ക് അധികാരമില്ല'' ന്യായാധിപന്‍: ''എന്താണ് നിങ്ങളുടെ ദൈവം പഠിപ്പിക്കുന്നത്?'' ജസ്റ്റിന്‍: ''ഞാന്‍ എല്ലാ തത്വജ്ഞാനികളുടെ ചിന്തകളും പഠിച്ചിട്ടുള്ളവനാണ്. എന്നാല്‍, സത്യം അവിടെയൊന്നുമല്ല, അത് യേശുവിലാണ് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.'' ന്യായാധിപന്‍: എന്താണ് സത്യമെന്നാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ജസ്റ്റിന്‍: ''ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുക. അവിടുന്നാണ് നാം കാണുന്നതും കാണാത്തതുമായ സര്‍വതും സൃഷ്ടിച്ചത്.. ......More








bharananganam panorama videos  Bharananganam

Bharananganam Bharananganam Panorama Videos


  Arthumgal church

arthumkal church video


 
Manarkad
  Vailankanny
Shrine Basilica,Thrissur
  St. May's, Kudamaloor
 Cathedral,Kozhikode.
  Vallarpadom, Kochi.
Parumala Church
 St. Thomas Malayattoor
 Kurisumala Vagamun
 Blessed Kunjachan







about childrens christian prayers malayalam
Devotioanl Songs
christian devotional songs

Christian Devotional Songs
christian Devotional songs

Novena



saint alphonsa novena.html Novena St. Alphonsa
novena saint antony paduva.html Novena Paduva
novena saint jude.html
Novena Saint jude
NOVENA saint mary.html Novena Saint Mary


Good News
ദാമ്പ­ത്യ­പൊ­രുത്തം

ആരോ­ഗ്യ­മി­ല്ലാത്ത പെണ്‍കുട്ടി­ക­ള്‍
വൃദ്ധത്വം


 

SAINT ALPHONSA

Prayer

O Lord Jesus, hide me in the wound of your sacred heart. Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honor. Make me humble till I become a small spark in the flame of love in your Sacred Heart. Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you.

വി. അല്‍­ഫോന്‍­സാമ്മ
സൂക്തങ്ങള്‍
അ­ത്­ഭുതം

MOTHER THERESA

mother theresa-malayalam-www.upakarasmarana.com

മദര്‍തെരേസ

മാലാഖമാര്‍ ....more








pope benidict-16th-www.upakarasmarana.com (malayalam christian news-published for favours received website.manorama news
ഈസ്റ്ററിനു മുന്‍പ് ക്യൂബയും മെക്‌സിക്കോയും
സന്ദര്‍ശിക്കും-മാര്‍പാപ്പ
13 ഡിസംബര്‍ 2011, വത്തിക്കാന്‍
ഈസ്റ്ററിന് മുന്‍പ് ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഗ്വദലൂപ്പെ (Our Lady of Guadalupe) കന്യകാനാഥയുടെ തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ പന്ത്രണ്ടാം തിയതി വത്തിക്കാനില്‍ അര്‍പ്പിച്ച സാഘോഷ ദിവ്യബലിമധ്യേയാണ് മാര്‍പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇരുന്നൂറാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചാണ് മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ ജനതയ്ക്കുവേണ്ടി പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്.
ഉറച്ച വിശ്വാസത്തിലും സജീവ പ്രത്യാശയിലും തീക്ഷണമായ ഉപവിയിലും സുവിശേഷവല്‍ക്കരണം നടത്തുവാന്‍ അന്നാടുകളിലെ ജനങ്ങള്‍ക്കു ശക്തിപകരുവാന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ആഗോളരംഗത്ത് നായകസ്ഥാനത്തേക്കുയരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസവും സാംസ്‌ക്കാരീക പൈതൃകവും കാത്തു സംരക്ഷിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു.

ജോലിക്കാരായ മാതാപിതാക്കളും മക്കളും
പലപ്പോഴും മുത്തച്ഛിക്കും മുത്തച്ഛനുമൊപ്പം ഉറങ്ങിയ കുഞ്ഞിനെ എടുത്തുകൊണ്ടു വരാനാണ് അമ്മയും അച്ഛനും ചെല്ലുന്നത്. അച്ഛനുമമ്മയും ജോലിക്കായി വീട്ടില്‍ നിന്നു പുറത്തുപോകേണ്ടി വരുമ്പോള്‍ ചെറിയ കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ സഹായം തേടേണ്ടിവരും. ....More
ആത്മസുഹൃത്തിനെ ജീവിതപങ്കാളിയാക്കുമ്പോള്‍
അബ്രാഹം തോമസ്
സൗഹൃദത്തിന്റെ നിരവധി നിമിഷങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറി വിവാഹത്തില്‍ ചെന്നു നില്‍ക്കുന്ന നിരവധി സിനിമകള്‍ നാം കാണാറുണ്ട്. പ്രിയസുഹൃത്തിനെ ജീവിതപങ്കാളിയാക്കിയാലെന്ത് കുഴപ്പം എന്നാണ് നമ്മില്‍ പലരുടെയും ചിന്ത. . .....more
ശിക്ഷ­യും ശി­ക്ഷ­ണവും
ഫാ. ജോസഫ് തടത്തില്‍
ഇ­ന്ന­ത്തെ മാ­താ­പി­താ­ക്കള്‍ കു­ട്ടിക­ളെ ശി­ക്ഷിക്കാന്‍ ഭ­പ്പെ­ടു­ന്നു. മാ­താ­പി­താ­ക്ക­ളെന്നല്ല, അ­ധ്യാ­പ­കരും കു­ട്ടിക­ളെ ശി­ക്ഷിക്കാന്‍ ഭ­യ­പ്പെ­ടു­ന്നു. .......more
പഠനം പ്ര­ശ്‌­ന­മാ­വു­മ്പോള്‍
പഠ­ന­ത്തി­നു­ള്ള വൈഭവം പ­ലര്‍ക്കും പ­ല­ത­ര­ത്തി­ലാണ്. എ­ത്ര­യ­ധി­കം പ്ര­ശ്‌ന­ങ്ങള്‍ കു­ട്ടി­കള്‍ ഈ രംഗ­ത്ത് നേ­രി­ടു­ന്നെ­ന്ന­റി­യാ­മോ? കേ­ര­ളത്തില്‍ പ­ല സ്ഥ­ലത്തും കു­ട്ടി­ക­ളു­മാ­യി ഞാന്‍ സം­സാ­രിച്ചു........more


ഒറ്റപ്പെടുന്ന 'ഒറ്റക്കുട്ടി'....More
ഗാന്ധിജിയും ഈസ്റ്ററും....More
കോപം എന്ന വികാരം...More
ലോകസമാധാനത്തിനുവേണ്ടി ക്രിസ്തു ഉത്ഥാനംചെയ്തു....More
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവന്‍...More

  പ്രതീക്ഷിക്കാത്തത്   കൊടുക്കുക
പഠനം    പ്ര­ശ്‌­ന­മാ­വു­മ്പോള്‍




ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


upakarasmarana

st.jude-for favours received-publishedwww.upakarasmarana.com
st.jude-for favours received-publishedwww.upakarasmarana.comst.jude-for favours received-publishedwww.upakarasmarana.com

publish for favours received-st.alphonsa
publish for favours received-st.alphonsapublish for favours received-st.alphonsa





 

Contact     Prayers    Gallery     Saints     Novana

Copyright 2010 Upakarasmarana.com. All rights reserved.
................................................

Designe : Vibgyor Graphic Solutions . Contact Mob: 9567131599, Email: Vibgyorgraphicssolutions@gmail.com

malayalam christian  prayers saints malayalam novena st.jude novena publish, for favours received publishing, upakarasmarana publishing-www.upakarasmarana.com st.mathai, st. jude, st. mary, st. joseph, st. george bharananganam church, ramapuram church, velankanny church, arthunkal chruch, eduthuva church, cherppunkal church, malayattoor church NOVENA SAINT JUDE, SAINT MARYSFavours Received CHRISTIAN DEVOTIONAL SONGS Saint Alphonsa malayalam christian prayers Bharananganam Panorama Videos christian devotional songs St. Alphonsa arthumkal church video important churchs in kerala, cherppunkal church, ramapuram church, bharananganam church, st. alphonsa church, st. alphonsa, cherppunkal church, malayattoor church, manarkad church, churchs in malayalam, saint alphonsa tomb, st.alphonsa, malayalam prayers, karuna kontha, manasthapa prakaranam, Kumbasarathinulla japam, Karuna Kontah, Exam Prayer, Students Prayer, malayalam prayers, Christian prayers, Upakarasmarana, Upakara, For Favours Received, St. jude, St. Alphonsa, All Saints, Saints in Malayalam, Kunjachen Ramapuram st. jude Novena Malayalam, Malayalam novena, Saint Mary Novena, St. Mary Novena malayalam, st. jude novena malayalam, malayalam novena saint Jude, Publish Upakara, upakara smarana, upakarasmarana, for favours received, Publish For Favours Received, Thanks Giving god, Thanks, jesus, st. jude, novena, Upakarasmarana Devotional Photo Gallery, devotional, photos, gallery, jesus, st.mary, bharananganam tomb, bharananganam church, st. alphonsa tomb, alphonsa, saints, kerala saint, Alphonsa Birth Place, Kudamalloor, Sunset, Sunrise, Glass, Grass, Jesus, Jesus Drawing, st. alphonsa drawing, glass, yesudas, groto, saint alphonsa groto, sukthangal, saint alphonsa sukthangal, Photos, saint, jude, st. alphonsa, st. yakobe, st. antony, st. joseph, st. mathai, saints malayalam malayalam bible, bible, bible malayalam, POC Bible, Rc Bible, malayalam bible, daily bible, bible versa, malayalam bible, malayalam bible, bible, bible malayalam, POC Bible, Rc Bible, malayalam bible, daily bible, bible versa, malayalam bible,  Arradhichidam-Devotional Malayalam Songs, Baliyaee thirumumbil-Devotional Malayalam Songs, Daiva pithave-Devotional Malayalam Songs, Divya karunniama-Devotional Malayalam Songs, Enta mukham vadiyal-Devotional Malayalam Songs, Esho mishika-Devotional Malayalam Songs, Eswarane thedi-Devotional Malayalam Songs, Ethrayum dayayulla-Devotional Malayalam Songs, Hart thakarnnoru-Devotional Malayalam Songs,Israyalin nathanai-Devotional Malayalam Songs, Kalithozhuthil-Devotional Malayalam Songs , Kalvarikkunnila-Devotional Malayalam Songs, Karuna niranga pithave-Devotional Malayalam Songs, Kaval malakhamara-Devotional Malayalam Songs, Kunju manasin nombarangal-Devotional Malayalam Songs ,Luthiniya-Devotional Malayalam Songs, Nandi daivama-Devotional Malayalam Songs, Nanma nerum amma-Devotional Malayalam Songs, Nin dhanam-Devotional Malayalam Songs, Ninta thakarchayil-Devotional Malayalam Songs, Nithya snehanath-Devotional Malayalam Songsa, Njan ninna kaividumo-Devotional Malayalam Songs, Onnu vilichal-Devotional Malayalam Songs, Paithalam Yesuve-Devotional Malayalam Songs, Esomisiha-Devotional Malayalam Songs, Thirunama keerthanam-Devotional Malayalam Songs, Yasuva nee-Devotional Malayalam Songs