എ­ത്രയും ദ­യ­യു­ള്ള മാ­താ­വേ പ്രാര്‍ത്ഥ­ന

എ­ത്രയും ദ­യ­യു­ള്ള മാ­താവേ, നി­ന്റെ സ­ങ്കേ­തത്തില്‍ ഓ­ടി­വ­ന്ന് നി­ന്റെ സ­ഹാ­യം­തേ­ടി നി­ന്റെ മാ­ധ്യ­സ്ഥം തേ­ടി­യ­വ­രില്‍ ഒ­രു­വ­നെയും നീ ഉ­പേ­ക്ഷി­ച്ച­താ­യി കേ­ട്ടി­ട്ടില്ല എ­ന്നു നീ ഓര്‍­ക്കേ­ണമേ. ക­ന്യ­ക­ക­ളു­ടെ രാ­ജ്ഞിയാ­യ ക­ന്യ­കയേ, ദ­യ­യു­ള്ള മാ­താവേ, ഈ വി­ശ്വാ­സത്തില്‍ ധൈ­ര്യ­പ്പെ­ട്ട് നി­ന്റെ തൃ­പ്പാ­ദ­ത്തി­ങ്കല്‍ ഞാന്‍ അ­ണ­യുന്നു. വി­ല­പി­ച്ച് ക­ണ്ണുനീര്‍ ചി­ന്തി പാ­പിയാ­യ ഞാന്‍ നി­ന്റെ ദ­യാ­ധി­ക്യ­ത്തെ കാ­ത്തു­കൊ­ണ്ട് നി­ന്റെ സ­ന്നി­ധിയില്‍ നില്‍­ക്കു­ന്നു. അ­വ­ത­രി­ച്ച വ­ച­ന­ത്തി­ന്റെ മാ­താ­വെ എ­ന്റെ അ­പേ­ക്ഷ ഉ­പേ­ക്ഷി­ക്കാ­തെ ദ­യാ­പൂര്‍­വ്വം കേ­ട്ട­രു­ളേ­ണമേ.
ആ­മേന്‍.

 


christinan family prayer malayalam


Contact
.Prayers.
Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.


christinan family prayer malayalam