മണര്‍കാട് പള്ളി (Manarkad church)
മണര്‍കാട് സ്ഥിതിചെയ്യുന്ന മര്‍ത്തമറിയം പള്ളി അഥവാ സെന്റ് മേരീസ് പള്ളി രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ചതാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെയാണ് എട്ടുനോമ്പ് ആചരണം. .......More