മനസ്താ­പ പ്ര­കര­ണം

എ­ന്റെ ദൈ­വമേ, ഏ­റ്റവും നല്ല­വനും എല്ലാ­റ്റിനും ഉ­പ­രി­യാ­യി സേ്‌­ന­ഹി­ക്ക­പ്പ െ­ടുവാന്‍ യോ­ഗ്യ­നുമാ­യ അ­ങ്ങേ­ക്കെ­തി­രാ­യി പാ­പം ചെ­യ്­തു പോ­യ­തിനാല്‍ പൂര്‍­ണ്ണ ഹൃ­ദ­യ­ത്തോടെ, ഞാന്‍ മ­ന­സ്­ത­പി­ക്കു­കയും പാ­പങ്ങ­ളെ വെ­റു­ക്കു­കയും ചെ­യ്യുന്നു. അങ്ങ­യെ ഞാന്‍ സേ്‌­ന­ഹി­ക്കുന്നു. എ­ന്റെ പാ­പ­ങ്ങളാല്‍ എ­ന്റെ ആ­ത്മാ­വി­നെ അ­ശു­ദ്ധ­മാ­ക്കി­യ­തി­നാലും സ്വര്‍­ഗ്ഗ­ത്തെ ന­ഷ്ട­പ്പെ­ടു­ത്തി ന­ര­ക­ത്തി­ന് അര്‍­ഹ­നാ­യി തീര്‍­ന്ന­തി­നാലും ഞാന്‍ ഖേ­ദി­ക്കുന്നു. അ­ങ്ങ­യു­ടെ പ്ര­സാദ­വ­ര സ­ഹാ­യത്താല്‍ പാ­പ­സാ­ഹ­ച­ര്യങ്ങ­ളെ ഉ­പേ­ക്ഷി­ക്കു­മെന്നും മേലില്‍ പാ­പം ചെ­യ്യു­ക­യി­ല്ലെന്നും ദൃ­ഢ­മാ­യി ഞാന്‍ പ്ര­തി­ജ്ഞ ചെ­യ്യുന്നു. ഏ­തെ­ങ്കി­ലു­മൊ­രു പാ­പം ചെയ്യു­ക എ­ന്ന­തി­നേക്കാള്‍ മ­രി­ക്കാനും ഞാന്‍ സ­ന്ന­ദ്ധ­നാ­യി­രി­ക്കു­ന്നു.

ആ­മ്മേന്‍.

 


MALAYALAM BIBLE PRAYERS MALAYALAM


Contact
.Prayers.
Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.


christinan family prayer malayalam