published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 


വി. ആന്റണി (1195-1231)

വി. ആന്റ­ണി ഈ­ജി­പ്­റ്റി­ലെ ഒ­രു ധ­നി­ക­കു­ടും­ബത്തില്‍ ജ­നി­ച്ചു. ഏ­ക­ദേ­ശം 20 വ­യ­സു­ള്ള­പ്പോള്‍ അ­ദ്ദേ­ഹം വി. കുര്‍­ബാ­ന­മധ്യേ സു­വി­ശേ­ഷ­വാ­യ­നയില്‍ ഇ­പ്ര­കാ­രം കേട്ടു. ''നീ പ­രി­പൂര്‍­ണ്ണ­നാകാന്‍ ആ­ഗ്ര­ഹി­ക്കു­ന്നെങ്കില്‍ നി­ന­ക്കു­ള്ള സ­മ­സ്­തവും വി്്­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടു­ക്കു­ക. അ­തു­കേ­ട്ട ആന്റ­ണി­യു­ടെ ഹൃദ­യം ത­പിച്ചു. ത­നി­ക്കു­ള്ള വ­സ്­തു­ക്ക­ളെല്ലാം വി­റ്റ് ദ­രി­ദ്രര്‍­ക്ക് കൊ­ടുത്തു. യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു. സ­ന്യാ­സ­ജീ­വി­തത്തില്‍ ആ­കൃ­ഷ്ടനാ­യ ആന്റ­ണി ഏ­കാ­ന്ത­ജീ­വി­തം ന­യിച്ചു. ആന്റ­ണി­യെ അ­നു­ക­രി­ച്ച് അ­നേ­കര്‍ ദെര്‍ എല്‍ മെമൂണ്‍ എ­ന്ന മ­ലയില്‍ ചെ­ന്നു. ഏ­ക­ദേ­ശം 305-ല്‍ ആന്റ­ണി അ­വര്‍­ക്കാ­യി ഒ­രു സ­ന്യാ­സ മു­റ ക്ര­മ­പ്പെ­ടുത്തി. ത­ന്റെ ശി­ഷ്യ­ന്മാ­രെയും കൂ­ട്ടി ആന്റ­ണി 45 വര്‍­ഷ­ക്കാ­ലം വ­നത്തില്‍ താ­മ­സിച്ചു. ദെര്‍ മാര്‍ അ­ന്തോ­ണി­യൂ­സ് എ­ന്ന ആ­ശ്ര­മം ഇന്നും അ­വി­ടെ സ്ഥി­തി­ചെ­യ്യുന്നു. ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്. അവിടെനിന്നു മടങ്ങുന്ന വഴിക്കു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയും ഒടുവില്‍ ഇറ്റലിയില്‍ എ­ത്തിച്ചേരുകയും ചെയ്തു. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യം ഏവര്‍ക്കു ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചുപഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തിവരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പി­ച്ചു. രണ്ടും മൂന്നും ദിവ­സം കൂ­ടു­മ്പോള്‍ കു­റെ അ­പ്പവും വെ­ള്ള­വും മാ­ത്ര­മാ­ണ് ആന്റ­ണി ക­ഴി­ച്ചി­രു­ന്നത്. ഈ പ്രാ­യ­ശ്ചി­ത്തവും ഏ­കാ­ന്ത­തയും വ­ന്യ­ജീ­വി­തവും അ­ദ്ദേ­ഹ­ത്തി­ന് 105 വ­യ­സുവ­രെ ആ­യു­സ്സ് നല്‍­കി. ആന്റണിയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്കു കണക്കില്ല. 1231 ജൂണ്‍ 13ന് ആന്റണി മരിച്ചു.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice