published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

യൂ­ദാ­ശ്ലീ­ഹാ­യു­ടെ നൊ­വേ­ന

മി­ശി­ഹാ­യു­ടെ സേ്‌­ന­ഹി­തനും വി­ശ്വ­സ്­ത ദാ­സ­നുമാ­യ വി­ശു­ദ്ധ യൂ­ദാ­ശ്ലീ­ഹാ­യെ ഏ­റ്റവും ക­ഷ്ട­പ്പെ­ടു­ന്ന എ­നി­ക്കു­വേ­ണ്ടി അ­പേ­ക്ഷി­ക്കേ­ണമേ. യാ­തൊ­രു സ­ഹാവും ഫ­ല­സി­ദ്ധി­യുമില്ലാ­തെ വ­രു­ന്ന സ­ന്ദ­ര്‍­ഭ­ത്തിലും ഏ­റ്റ­വു­ം ത്വ­രി­തവും ഗോ­ച­ര­വുമാ­യ സ­ഹാ­യം ചെ­യ്യു­ന്ന­തി­ന് അ­ങ്ങേ­ക്ക് വി­ശേ­ഷ­വി­ധി­യാ­യി കി­ട്ടി­യി­രി­ക്കു­ന്ന അ­നു­ഗ്ര­ഹ­ത്തെ അ­ങ്ങ് ഉ­പ­യോ­ഗി­ക്ക­ണമേ. ഞ­ങ്ങ­ളു­ടെ എ­ല്ലാ ആ­വ­ശ്യ­ങ്ങളും വി­ശി­ഷ്യ (ആ­വശ്യം പ­റ­യു­ക) അ­ങ്ങേ സ­ഹാ­യം ഞാന്‍ അ­പേ­ക്ഷി­ക്കു­ന്നു. ഭാ­ഗ്യ­പ്പെ­ട്ട യൂ­ദാ­ശ്ലീ­ഹാ­യെ അ­ങ്ങേ ഈ അ­നു­ഗ്ര­ഹ­ത്തെ ഞാന്‍ സ­ദാ ഓ­ര്‍­ക്കു­മെന്നും അ­ങ്ങേ സ്­തു­തിക­ളെ ലോ­ക­മെങ്ങും അ­റി­യി­ക്കു­മെന്നും ഞാന്‍ വാ­ഗ്­ദാ­നം ചെ­യ്യു­ന്നു.

ആമേന്‍ (ഈ പ്രാര്‍­ത്ഥ­ന ദിവ­സം 9 പ്രാ­വശ്യം ചൊല്ലുക 8 ദിവ­സം തു­ട­ര്‍­ച്ച­യാ­യി ചൊ­ല്ലിയാ­ല്‍ ഏ­തു­കാ­ര്യവും സാ­ധിക്കും. 10 ദിവ­സം തു­ട­ര്‍­ച്ച­യായി ചൊ­ല്ലിയാ­ര്‍ അ­ത് ഒ­രു­കാ­ലത്തും സ­ഫ­ല­മാ­കാ­തി­രി­ക്കില്ല)

വി. യൂ­ദാ­ശ്ലീഹാ

ആവശ്യ­ഘ­ട്ട­ങ്ങളില്‍ സ­ഹാ­യ­ക­നാ­കു­ന്ന വി­ശു­ദ്ധ­നാ­ണ് വി. യൂ­ദാ­ശ്ലീഹാ നി­ങ്ങ­ളു­ടെ ജീ­വി­തത്തില്‍ നി­ങ്ങള്‍­ക്ക് വി­ഷാ­ദ­മോ പ്ര­തീ­ക്ഷ­യില്ലാ­യ്­മയോ അ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടെ­ങ്കില്‍ വി. യൂ­ദാ­ശ്ലീ­ഹാ നി­ങ്ങ­ളു­ടെ സു­ഹൃത്തും വ­ഴി­കാ­ട്ടി­യു­മാ­യുണ്ട്. വി. യൂ­ദാ­ശ്ലീ­ഹാ­യു­ടെ നൊവേ­ന വ­ഴി­യായി, നി­ങ്ങ­ളു­ടെ ജീ­വി­തത്തില്‍ താ­ങ്ങും, സ­മാ­ധാ­ന­വും, സ­ന്തോ­ഷ­വും പ്ര­ദാ­നം ചെയ്യാന്‍ ക­ഴി­യു­ന്ന ഒ­രു സു­ഹൃ­ദ്ബ­ന്ധം അ­നു­ഭ­വ­വേ­ദ്യ­മാക്കു­ക എ­ന്ന ല­ക്ഷ്യ­മാ­ണ് Upakarasmarana.com പ്ര­ച­രി­പ്പി­ക്കു­ന്ന­ത്. ഈ സൈറ്റില്‍ വി. യൂ­ദാ­യെ­ക്കു­റി­ച്ച് നി­ങ്ങള്‍­ക്ക് അ­റി­യേ­ണ്ട­തെല്ലാം നി­ങ്ങള്‍­ക്ക് കാ­ണാം. വി­വി­ധ­ങ്ങളാ­യ കാ­ര്യ­ങ്ങ­ളു­ം പ്ര­ചോ­ദ­ന­പ­രമാ­യ സ­ഹാ­യ­ങ്ങളും ഉള്‍­പ്പെ­ടുന്നു: എ­ങ്ങ­നെ­യാ­ണ് വി. യൂ­ദാ­യോ­ടു­ള്ള നൊവേ­ന പ്രാര്‍­ത്ഥി­ക്കു­ക, വി. യൂ­ദാ­യു­ടെ പ്രാര്‍­ത്ഥ­നാ­സ­മാ­ഹാ­രം ഉ­പ­യോ­ഗി­ക്കു­ക, ഒ­രു ശ­ക്തമാ­യ ഓണ്‍­ലൈന്‍ പ്ര­ചാ­ര­ണം-നി­ങ്ങ­ളു­ടെ പ്ര­ത്യേ­കമാ­യ പ്രാര്‍ത്ഥ­നാ ഉ­ദ്ദേ­ശ്യം, നി­ങ്ങ­ളു­ടെ പ്രാര്‍­ത്ഥ­ന­കള്‍­ക്ക് ഉത്ത­രം കി­ട്ടി­യ­തി­നു­ള്ള നി­ങ്ങ­ളു­ടെ ന­ന്ദി­നി­റ­ഞ്ഞ സ­ന്ദേശം, സ്വാ­ധീ­ന­മു­ള­വാ­ക്കു­ന്ന മ­റ്റു­ള്ള­വ­രു­ടെ ന­ന്ദി­നി­റ­ഞ്ഞ സ­ന്ദേ­ശ­ങ്ങ­ളു­ടെ ഒ­രു ശ്രേണി. നി­ങ്ങള്‍­ക്ക് വി. യൂ­ദാ­യു­ടെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങ­ളും, വി­ശുദ്ധ­ന്റെ ഇ­ന്ന­ത്തെ പ്രാ­ധാ­ന്യ­ത്തെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങളും ല­ഭി­ക്കും. നി­ന്റെ പ്ര­ശ്‌­നം എ­ന്തു­ത­ന്നെ­യാ­യാ­ലും, നി­ങ്ങ­ളു­ടെ പ്ര­ശ്‌­ന­ത്തെ അ­തി­ജീ­വി­ക്കാ­നു­ള്ള ആ­ദ്യ­പ­ടി­യാ­ണ് വി. യൂ­ദാ­ശ്ലീ­ഹാ­യോ­ടു­ള്ള നൊ­വേന. ജീ­വി­തത്തില്‍ എ­ന്തു­ചെ­യ്യ­ണ­മെ­ന്ന് അ­റി­യാ­തെ നില്‍­ക്കു­ന്ന അ­വ­സ്ഥ­യി­ലാണോ നിങ്ങള്‍? ചി­ല­പ്പോള്‍ നി­ങ്ങള്‍ താ­ഴെ­പ­റ­യു­ന്ന കാ­ര്യ­ങ്ങള്‍ അ­ഭി­മു­ഖീ­ക­രി­ക്കു­ന്നു­ണ്ടാ­വാം:- -രോ­ഗവും മ­റ്റു ചി­കി­ത്സാ പ്ര­ശ്‌­ന­ങ്ങ­ളും -തൊഴില്‍ സാ­മ്പത്തി­ക നി­ല­കളില്‍ ഉ­ള്ള ബു­ദ്ധി­മു­ട്ടുകള്‍. -ബ­ന്ധ­ങ്ങ­ളി­ലു­ള്ള പ്ര­ശ്‌­ന­ങ്ങള്‍ -വി­ഷാദം, ദു­ശ്ശീ­ലങ്ങള്‍, സ­മാ­നമാ­യ മ­റ്റു ബു­ദ്ധി­മു­ട്ടുകള്‍ ന­മ്മു­ടെ ക­ഴി­വി­നെക്കാള്‍ വലി­യ പ്ര­ശ്‌­ന­ങ്ങ­ളാ­ണെ­ങ്കില്‍ ന­മു­ക്ക് ത­ന്നെ അവ­യെ തര­ണം ചെയ്യാന്‍ സാ­ധി­ച്ചെ­ന്ന് വ­രില്ല. ന­മ്മു­ടെ ജീ­വി­തത്തില്‍ ഒ­രു മാ­റ്റം വ­രു­ത്തി­യെ­ടു­ക്കു­ന്നി­നു മുമ്പ്, ന­മ്മു­ടെ മു­മ്പി­ലു­ള്ള വെല്ലു­വി­ളിക­ളെ അ­ഭി­മു­ഖീ­ക­രിക്കാന്‍ ന­മ്മള്‍ ആ­ത്മീ­യ­മാ­യി ശ­ക്ത­രാ­വേ­ണ്ട­തുണ്ട്. വി. യൂ­ദാ­യോ­ടു­ള്ള നൊ­വേ­ന­യെ­ക്കു­റിച്ചും അ­തി­ന്റെ ശ­ക്തി­യെ­ക്കു­റി­ച്ചു­മു­ള്ള അ­റി­വ് അ­തി­ന്റെ തു­ട­ക്ക­മാണ്. നി­ങ്ങ­ളു­ടെ പ്ര­ശ്‌­നത്തില്‍ എങ്ങ­നെ ഒ­രു പ­രി­ഹാ­രം കാ­ണ­ണ­മെ­ന്ന­തി­നെ ല­ക്ഷ്യ­മി­ട്ടാ­ണ് വി. യൂ­ദാ­യു­ടെ നൊ­വേ­ന. ആ­ത്മാ­വിനും മ­ന­സ്സിനും സ­മാ­ധാ­നം നല്‍­കു­കയും പ്ര­തീ­ക്ഷാ­ഭ­രമാ­യ ജീ­വി­ത­ത്തി­ന് ഉ­ത­കു­ന്ന­വയും ആണ് Upakarasmarana.com സ­ന്ദര്‍­ശി­ക്കു­ന്ന­വര്‍­ക്ക് ല­ഭി­ക്കു­ന്ന എ­ന്ന ഒ­രു പ്ര­ച­ര­ണവും ഉണ്ട്. ഈ സ­ന്ദേ­ശം എ­ന്തി­ന് ഞാന്‍ പ്ര­ച­രി­പ്പി­ക്കണം? നി­ങ്ങള്‍ വി. യൂ­ദാ­യോ­ടു പ്രാര്‍­ത്ഥി­ക്കു­മ്പോള്‍ വി­ശു­ദ്ധ­നോ­ട് നി­രന്ത­രം സ്­തു­തി­ക്കു­മെന്നും ഇ­വ ലോ­ക­മെങ്ങും പ്ര­ച­രി­പ്പി­ക്കു­മെന്നും ഒ­രു വാ­ഗ്­ദാ­നം ചെ­യ്യുന്നു. ഇ­ത് പ്ര­ച­രി­പ്പി­ക്കു­ന്ന­തുവ­ഴി വി. യൂ­ദാവ­ഴി ദൈ­വം നി­ങ്ങള്‍­ക്കു നല്‍കി­യ അ­നു­ഗ്ര­ഹങ്ങ­ളെ വി­വ­രി­ക്കു­കയും ചെ­യ്യുന്നു. വി­ശ്വാ­സം വ­ഴി­യാ­യി ദൈ­വം ന­മ്മു­ടെ പ്രാര്‍­ത്ഥ­ന­യ്­ക്ക് ഉത്ത­രം നല്‍­കു­ന്നു. പ്ര­ചര­ണം വ­ഴി­യാ­യി നി­ങ്ങ­ളു­ടെ വി­ശ്വാ­സ­ത്തി­ലൂ­ടെയും അ­നു­ഭ­വ­ത്തി­ലൂ­ടെയും നി­ങ്ങ­ളു­ടെ സാക്ഷ്യം നല്‍­കുന്നു. അ­ത് മ­റ്റു­ള്ള­വര്‍­ക്ക് ദൈ­വ­ത്തി­ലേ­ക്ക് വി. യൂ­ദാ­വ­ഴി­യാ­യി അ­ടു­ക്കു­വാനും പ്രാര്‍­ത്ഥി­ക്കു­വാനും പ്രേ­ര­ണ നല്‍­കുന്നു. ന­മ്മു­ടെ വേ­ദ­ന­കളും ഭാ­ര­ങ്ങളും ഏ­റ്റെ­ടു­ത്തു­കൊ­ണ്ട് ന­മ്മള്‍ ത­നിച്ചല്ല, ന­മ്മെ സേ്‌­ന­ഹി­ക്കു­കയും ന­മ്മെ ആ­വ­ശ്യ­മു­ള്ള­വനും ഉ­ണ്ട് എ­ന്ന സ­ന്ദേ­ശം വള­രെ ശ­ക്ത­മാ­യി നല്‍­കു­ന്നു. ന­മ്മു­ടെ അ­നുഭ­വം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ യൂ­ദാ­ശ്ലീ­ഹാ­വ­ഴി­യാ­യി അ­നു­ഗ്രഹ­ങ്ങള്‍ ല­ഭി­ച്ച വി­ശ്വാ­സി­ക­ളു­ടെ പ­ട്ടി­കയില്‍ ന­മ്മള്‍ ചേ­രുന്നു. എ­ന്താ­ണ് ഈ വെ­ബ്‌­സൈ­റ്റില്‍ പ­ര­സ്യ­പ്പെ­ടു­ത്തു­ന്നതും ദി­ന­പ­ത്രത്തില്‍ പ­ര­സ്യ­പ്പെ­ടു­ത്തു­ന്നതും ത­മ്മി­ലു­ള്ള വ്യ­ത്യാസം. ദി­ന­പ­ത്ര­ങ്ങള്‍ ഒ­രു ദി­വ­സ­ത്തേ­ക്ക് നി­ങ്ങ­ളു­ടെ സ­ന്ദേ­ശം പ­ര­സ്യ­പ്പെ­ടു­ത്തുന്നു.

അ­ത് വാ­യ­നക്കാര്‍ കാ­ണുന്ന­ത് വി­രളം. എന്നാല്‍ ഈ സൈ­റ്റ് ഒ­രു മാ­സ­ക്കാ­ല­ത്തേ­ക്ക് നി­ങ്ങ­ളു­ടെ ഉ­പ­കാ­ര­സ്മ­ര­ണ പ­ര­സ്യ­പ്പെ­ടു­ത്തു­ന്നു. ഈ സൈ­റ്റ് ആ­യി­ര­ങ്ങള്‍­ക്ക്-പ്രാര്‍ത്ഥ­ന, ആ­ത്മീയ­ത, സ­ന്തോഷം, പ്ര­തീക്ഷ, ചി­ന്താ­വി­ഷ­യ­ങ്ങള്‍-അങ്ങ­നെ ദൈ­വ­ത്തി­ലേ­ക്ക് അ­ടു­ക്കു­ന്ന­വര്‍­ക്ക് ഒ­രു ആ­കര്‍ഷ­ണം ആ­ണ്. നി­ങ്ങ­ളു­ടെ സം­ഭാ­വന­കള്‍ ഈ സൈ­റ്റി­ന്റെ ഫ­ല­പ്ര­ദമാ­യ പ്ര­വര്‍­ത്ത­ന­ത്തി­ന് സ­ഹാ­യ­ക­ര­മാണ്. ഈ സൈ­റ്റ് ദി­വ­സവും അ­പ്‌­ഡേ­റ്റ് ചെ­യ്യേ­ണ്ട­തു­ണ്ട്. എ­ന്താ­ണ് നൊ­വേ­ന? നൊവേ­ന എന്ന­ത് പ്ര­ത്യേ­കമാ­യ അ­ഭ്യര്‍­ത്ഥന­കള്‍ തു­ടര്‍­ച്ചയായ 9 ദി­വ­സ­ങ്ങളില്‍ ന­ട­ത്തു­ന്ന നൊ­വ­ന എന്ന­ത് പ്ര­ത്യേ­കമാ­യ അ­ഭ്യര്‍­ത്ഥന­കള്‍ തു­ടര്‍­ച്ചയായ 9 ദി­വ­സ­ങ്ങളില്‍ ന­ട­ത്തു­ന്ന ശ­ക്തമാ­യ പ്രാര്‍­ത്ഥ­ന­യു­ടെയും ബ­ലി­യു­ടെയും സം­യു­ക്തമാ­യ ഒ­രു രൂ­പ­മാണ്. നൊ­വേ­ന പ്രാര്‍ത്ഥ­ന, ധ്യാനം, ഉ­പ­വാ­സം ഇ­വ ചേര്‍­ന്ന­താണ്. നൊവേ­ന ന­ട­ത്താന്‍ ക­ത്തോ­ലി­ക്ക­നാ­ക­ണ­മെ­ന്ന് നിര്‍­ബ­ന്ധ­മു­ണ്ടോ? ഇല്ല, നി­ങ്ങള്‍­ക്ക് പ­രി­ഹ­രിക്കാന്‍ സാ­ധി­ക്കാ­ത്ത രീ­തി­യി­ലു­ള്ള പ്ര­ശ്‌ന­ങ്ങള്‍ മൂ­ലം നി­ങ്ങള്‍ ബു­ദ്ധി­മു­ട്ടു­ള്ള­യാ­ളാ­ണെങ്കില്‍ നി­ങ്ങള്‍­ക്ക് നൊവേ­ന പ്രാര്‍­ത്ഥി­ക്കാം. എങ്ങ­നെ ഏ­തു രീ­തി­യി­ലാ­ണ് നൊവേ­ന ചൊ­ല്ലേ­ണ്ടത്? സാ­ധാ­രണ 9 ദിവ­സം ആ­ണ് നൊവേ­ന ചൊ­ല്ലേ­ണ്ടത്. 9 ദിവ­സം സൂ­ചി­പ്പി­ക്കുന്ന­ത് പെ­ന്ത­ക്കു­സ്­താ­യു­ടെയും യേ­ശു­വി­ന്റെ സ്വര്‍­ഗ്ഗാ­രോ­ഹ­ണ­ത്തി­ന്റെയും ഇ­ട­യില്‍ ശി­ഷ്യന്മാര്‍ 9 ദിവ­സം പ്രാര്‍­ത്ഥി­ക്കു­കയും അ­വര്‍­ക്ക് അ­തി­ന്റെ ശ­ക്തി ല­ഭി­ക്കു­കയും പ­രി­ശു­ദ്ധാ­ത്മാ­വി­ന്റെ ആ­ഗ­മ­നം അ­നു­ഭ­വ­വേ­ദ്യ­മാ­ക്കു­കയും ചെ­യ്­തു എ­ന്ന­തി­നെ സൂ­ചി­പ്പി­ക്കുന്ന­ത് ആണ്. ഇ­തി­ന് പ്ര­ത്യേ­കമാ­യ കഠി­ന നി­യ­മ­ങ്ങള്‍ ഇല്ല. നി­ങ്ങള്‍­ക്ക് സൗ­ക­ര്യ­പ്ര­ദമാ­യ രീ­തിയില്‍ പ്രാര്‍ത്ഥ­നാ രീ­തി ക്ര­മീ­ക­രി­ച്ച് ദൈ­വ­വു­മാ­യി ഒ­രു സം­ഭാ­ഷ­ണത്തില്‍ ഏര്‍­പ്പെ­ടാ­വു­ന്ന­താണ്.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice