| പ്രത്യേക കാര്യം സാധിക്കാന്‍ പ്രാര്‍ത്ഥന
1. നിത്യപിതാവേ, പാടുപീഠകളാല് വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെക്കുറിച്ച്, ഞങ്ങളുടെപാപങ്ങള് പൊറുത്ത്, ഞങ്ങളെ അനുഗ്രഹിച്ച്, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളേണമേ. (അഞ്ചുപ്രാവശ്യം ചൊല്ലുക) കര്‍ത്താവായ യേശുവേ, എന്റ ജിവിതത്തിലെ എല്ലാവിധ ബന്ധനങ്ങളും മാറ്റി അവിടുത്തേ തിരുരക്തം എന്റെമേല്‍ തളിച്ച്, കോടാനുകോടി മാലാഖമാരുടെ സംരക്ഷണം നല്കി അങ്ങയുടെ നാമത്തില്‍, പിതാവിനോട് ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ കാര്യം ഞങ്ങള്‍ക്ക് സാധിച്ചുതരേണമേ.
(ഈ പ്രാര്‍ത്ഥന 33 പ്രാവശ്യം ചൊല്ലുക) |